വിജയികള്‍
കാറ്റഗറി ക്വിസ്
ഉത്തരമറിയുക (നവരാത്രി ക്വിസ്‌)
Print
1 നവരാത്രിയുടെ ആദ്യ ദിവസം ഏത് രൂപത്തിലുള്ള ദുര്‍ഗയെയാണ് പൂജിക്കുന്നത്?
ബ്രഹ്മചാരി
ചന്ദ്രഘണ്ട
ശൈലപുത്രി
കൂശ്മാണ്ഡന്‍
2 രാമായണത്തിന്റെ രചയിതാവ് ആരാണ്?
വേദവ്യാസ
വാല്‍‌മീകി
ദ്രോണാചാര്യര്‍
വിശ്വാമിത്രന്‍
3 ഏത് സംസ്ഥാനത്തില്‍ നിന്നുള്ള നാടോടിനൃത്തമാണ് ഗര്‍ബ?
ഗുജറാത്ത്
ആന്ധ്ര
മഹാരാഷ്ട്ര
തമിഴ്‌നാട്
4 ദസറയുടെ സമയത്ത് ആനകളെ എഴുന്നള്ളിപ്പിക്കുന്നത് കര്‍ണാടകയില്‍ എവിറ്റെയാണ്?
ഹൂബ്ലി
ബാംഗ്ലൂര്‍
മൈസൂര്‍
മാംഗ്ലൂര്‍
5 ചിത്രത്തിലുള്ള ദുര്‍ഗയുടെ രൂപം ഏതാണ്?
കാളരാത്രി
മഹാ ഗൌരി
സിദ്ധിധാത്രി
സ്കന്ദ മാതാവ്
6 ഏത് സംസ്ഥാനത്താണ് വൈഷ്ണോ ദേവി ക്ഷേത്രം ഉള്ളത്?
ഉത്തരാഞ്ചല്‍
ജമ്മു കാശ്മീര്‍
ഹിമാചല്‍ പ്രദേശ്
രാജസ്ഥാന്‍
7 നവരാത്രി സമയത്ത് ബൊമ്മക്കൊലു ആഘോഷിക്കുന്ന സംസ്ഥാനം?
തമിഴ്‌നാട്
ആസ്സാം
മഹാരാഷ്ട്ര
ഹിമാചല്‍ പ്രദേശ്
8 ശ്രീരാമഭഗവാന്‍ ആരുടെ മേല്‍ വിജയം നേടിയതിന്റെ ഓര്‍മയാണ് ദസറ?
ശൂര്‍പ്പണഖ
കുംഭകര്‍ണന്‍
ബാലി
രാവണന്‍
9 ഇതില്‍ ഏതാണ് ദുര്‍ഗയുടെ രൂപം അല്ലാത്തത്?
കാര്‍ത്യായനി
ലക്ഷ്മി
മഹാ ഗൌരി
ചന്ദ്രഘണ്ട
10 ഏത് സംസ്ഥാനത്തിന്റെ സംസ്ഥാന ഉത്സവമാണ് ദസറ?
കര്‍ണാടക
ഗുജറാത്ത്
ആന്ധ്ര
പശ്ചിമ ബംഗാള്‍