Welcome Guest |
| എന്റെ പ്രൊഫൈല്‍
|
ലോഗിന്‍ ചെയ്യുക
ലോഗ്ഔട്ട് ചെയ്യുക
ഹോം
››
ഉത്തരമറിയുക
വിജയികള്‍
കാറ്റഗറി ക്വിസ്
കൂടുതല്‍..
എല്ലാ വിജയികളും
|
പ്രതിദിന ക്വിസ് കളിക്കുക
|
പ്രതിവാര ക്വിസ് കളിക്കുക
|
കാറ്റഗറി ക്വിസ്
ഉത്തരമറിയുക
(ആഴ്ചയിലെ ക്വിസ്/19-Oct-2009)
1
കമ്പ്യൂട്ടറിനുള്ളില്‍ വൈറസ് സ്ഥാപിക്കുന്ന വാഹക ഫൈല്‍ താഴെക്കൊടുത്തിരിക്കുന്നവയിലേതാണ്?
ഹോസ്റ്റ്
ഡ്രോപ്പര്‍
ഫൈര്‍വാള്‍
പിങ്ങ്
2
രാഷ്ട്രപതി നിലയം ഇന്ത്യയില്‍ എവിടെയാണുള്ളത്?
ബാംഗ്ലൂര്‍
ചെന്നൈ
ലഖ്‌നൗ
ഹൈദരാബാദ്
3
ഫില്‍ഹാല്‍ എന്ന സിനിമയില്‍ സുസ്‌മിതാ സെന്നിന്റെ നായകനായി അഭിനയിച്ച ഗായകന്‍?
ആനന്ദ് രാജ് ആനന്ദ്
ബാബാ സെഗാള്‍
പലാശ് സെന്‍
സോ൹ നിഗം
4
ഹിന്ദു പുരാണമസരിച്ച് മവിനെ ആരാണ് മത്സ്യപുരാണം പഠിപ്പിച്ചത്?
വിഷ്ണു
ഇന്ദ്രന്‍
ചന്ദ്രന്‍
വായു
5
കുഞ്ചന്‍ നമ്പ്യാരുടെ സംഭാവനയായ നൃത്തരൂപം?
ലവാനി
ധങ്ക്‌രി ഗജ
നാഗനൃത്തം
തുള്ളല്‍
6
അമിതാഭ് ബച്ചന്‍ ഏത് സിനിമയ്ക്കായാണ് ആദ്യമായി പാടിയത്?
മിസ്റ്റര്‍ നട്‌വര്‍ലാല്‍
ത്രിശൂല്‍
സാഞ്ജീര്‍
കഭീ കഭീ
7
സേതുസമുദ്രം പ്രോജക്ട് ….... ബന്ധിപ്പിക്കുന്നു
പാക്ക് ഉള്‍ക്കടലും പാക്ക് കടലിടുനെയും
പാക്ക് ഉള്‍ക്കടലും ബംഗാള്‍ ഉള്‍ക്കടലിനെയും
ഗള്‍ഫ് ഓഫ് മാന്നാറും പാക്ക് കടലിടുക്കിനെയും
കേപ്പ് കോമറിനെയും ഗള്‍ഫ് ഓഫ് മാന്നാറിനെയും
8
താഴെക്കൊടുത്തിരിക്കുനവരില്‍ ഏത് ദേശീയ നേതാവാണ് ഒക്‌ടോബര്‍ രണ്ടിന് ജനിച്ചത്?
രാജേന്ദ്ര പ്രസാദ്
മൊറാര്‍ജി ദേശായ്
ലാല്‍ ബഹദൂര്‍ ശാസ്ത്രി
ജവഹര്‍ലാല്‍ നെഹ്രു
9
പിന്‍തുടര്‍ച്ചാവകാശയുദ്ധം ആരംഭിച്ചപ്പോള്‍ ഷാജഹാന്റെ ഏത് മകനാണ് ഗുജറാത്ത് ഭരിച്ചിരുന്നത്?
മുറാദ്
ദാരാ ഷുക്കോ
ഔറംഗസേബ്
ഷാ ഷുജ
10
ഏത് രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയാണ് ലിയാഖത്ത് അലിഖാന്‍?
അഫ്ഗാനിസ്ഥാന്‍
പാക്കിസ്ഥാന്‍
തുര്‍ക്കി
മലേഷ്യ
Sports Quiz 3
|
Politics Quiz 2
|
Entertainment Quiz 4
|
History Quiz 5
|
Science Quiz 2
Quiz in English
|
Quiz in Hindi
|
Quiz in Tamil
|
Quiz in Gujarati
|
Quiz in Punjabi
|
Quiz in Bengali
|
Quiz in Kannada
Quiz in Telugu
|
Quiz in Marathi
|
Quiz in Malayalam