Welcome Guest |
| എന്റെ പ്രൊഫൈല്‍
|
ലോഗിന്‍ ചെയ്യുക
ലോഗ്ഔട്ട് ചെയ്യുക
ഹോം
››
ഉത്തരമറിയുക
വിജയികള്‍
കാറ്റഗറി ക്വിസ്
കൂടുതല്‍..
എല്ലാ വിജയികളും
|
പ്രതിദിന ക്വിസ് കളിക്കുക
|
പ്രതിവാര ക്വിസ് കളിക്കുക
|
കാറ്റഗറി ക്വിസ്
ഉത്തരമറിയുക
(ദീപാവലി)
1
ദീപാവലി എന്ന വാക്കിന്റെ അര്‍ത്ഥമെന്ത്?
മധുരപലഹാരങ്ങളുടെ ഉത്സവം
ദീപങ്ങളുടെ ഉത്സവം
ഭക്തിയുടെ ഉത്സവം
നിറങ്ങളുടെ ഉത്സവം
2
എത്ര ദിവസം നീണ്ടുനില്‍ക്കുന്നതാണ് ദീപാവലി ആഘോഷം?
രണ്ട്
മൂന്ന്
നാല്
അഞ്ച്
3
ദാന്തെറാസില്‍ ഏത് ദേവതയെയാണ് പൂജിക്കുന്നത്?
സരസ്വതി
ഹനുമാന്‍
കുബേരന്‍
കൃഷ്ണന്‍
4
പശ്ചിമ ബംഗാളില്‍ ഭായ് ദൂജ് ഉത്സവം അറിയപ്പെടുന്നത് ഏത് പേരില്‍?
ഭാതൃ ദ്വിതീയ
ഭൌബീജ്
ഭായി ഫോട്ട
ഭായ്‌ടീക്ക
5
ഹിന്ദുക്കള്‍ ഒഴികെ മറ്റേത് മതവിഭാഗമാണ് ദീപാവലി ആഘോഷിക്കുന്നത്?
ക്രിസ്ത്യാനികള്‍
യഹൂദര്‍
മുസ്ലീങ്ങള്‍
ജൈനമതക്കാര്‍
6
ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ട ഉത്സവമാണ് തലൈ ദീപാവലി?
കേരള
തമിഴ്‌നാട്
ആന്ധ്ര
കര്‍ണാടകം
7
പ്രധാന ദീപാവലി എന്നാണ് ആഘോഷിക്കുന്നത്?
കാര്‍ത്തികയില്‍ ചന്ദ്രനില്ലാത്ത ദിവസം
കാര്‍ത്തികയില്‍ വെളുത്തവാവ്
കാര്‍ത്തികയിലെ പുതിയ ചാന്ദ്ര ദിവസം
കാര്‍ത്തികയിലെ ഏത് ദിവസവും
8
ദീപാവലി ദിന സായാഹ്നത്തില്‍ തമിഴര്‍ പടക്കം പൊട്ടിക്കില്ല. പിന്നെ എപ്പോഴാണ് ചെയ്യുന്നത്?
പ്രഭാതം
ഉച്ച
ഉച്ചതിരിഞ്ഞ്
രാത്രി
9
സിഖുകാര്‍ ദീപാവലിയെ വിശേഷിപ്പിക്കുന്നത് .. എന്നാണ്.
ബന്‍ഡി ചോര്‍ ദിവസ്
ദീപാവലി
നരക ചതുര്‍ദശി
ഭൌബീജ്
10
ലാന്റേണ്‍ ഫെസ്റ്റിവല്‍ എവിടെയാണ് ആഘോഷിക്കപ്പെടുന്നത്?
അഫ്ഗാനിസ്ഥാന്‍
ഇന്ത്യ
തായ്‌ലാന്‍ഡ്
ചൈന
General Knowledge Quiz 4
|
Cricket Quiz 3
|
History Quiz 6
|
Sports Quiz 1
|
Geography Quiz 1
Quiz in English
|
Quiz in Hindi
|
Quiz in Tamil
|
Quiz in Gujarati
|
Quiz in Punjabi
|
Quiz in Bengali
|
Quiz in Kannada
Quiz in Telugu
|
Quiz in Marathi
|
Quiz in Malayalam