Welcome Guest |
| എന്റെ പ്രൊഫൈല്
|
ലോഗിന് ചെയ്യുക
ലോഗ്ഔട്ട് ചെയ്യുക
ഹോം
››
ഉത്തരമറിയുക
വിജയികള്
കാറ്റഗറി ക്വിസ്
കൂടുതല്..
എല്ലാ വിജയികളും
|
പ്രതിദിന ക്വിസ് കളിക്കുക
|
പ്രതിവാര ക്വിസ് കളിക്കുക
|
കാറ്റഗറി ക്വിസ്
ഉത്തരമറിയുക
(ആഴ്ചയിലെ ക്വിസ്/26-Oct-2009)
1
സാര്ക്കിന്റെ സ്ഥിര സിക്രട്ടേറിയേറ്റ് ഏത് നഗരത്തിലാണുള്ളത്?
കൊളമ്പോ
കാഢ്മണ്ഡു
ന്യൂ ദല്ഹി
ഇസ്ലമാബാദ്
2
2008 നവംബറില് മൊഹമ്മദ് നഷീദ്………. ന്റെ പ്രസിഡന്റായി സത്യപ്രതിജ്ഞചെയ്തു.
ബംഗ്ലാദേശ്
മാലദ്വീപുകള്
മലേഷ്യ
ഇന്തോനേഷ്യ
3
ഇനിപ്പറയുന്നവരില് ആരാണ് 2009 മാര്ച്ചില് ഹാമിള്ട്ടനില് ന്യൂസിലണ്ടിനെതിരെയുള്ള കളിയില് 42 മത് ടെസ്റ്റ് സെഞ്ചുറി നേടിയ കളിക്കാരന്?
സച്ചിന് തെണ്ടുല്ക്കര്
അനില് കുംബ്ലെ
എം എസ് ധോണി
ഹര്ഭജന് സിംഗ്
4
ഹിമാചല് പ്രദേശിന്റെ പ്രിയഭക്ഷണമായ ഉറാദ് ദാലില് താഴെക്കൊടുത്തിരിക്കുന്നവയിലേത് പഴമുണക്കിയാണ് ചേര്ക്കുന്നത്?
മധുരനാരങ്ങ
മാമ്പഴം
കസ്റ്റാഡ് ആപ്പിള്
ആപ്പിള്
5
ഇറ്റ്സ് ഓള്വോയ്സ് പോസ്സിബിള് എന്ന നോവലിന്റെ രചയിതാവാര്?
കിരണ് ബേഡി
ഖുഷ് വന്ത് സിംഗ്
ശോഭാ ഡേ
മല്ലികാ സാരാഭായ്
6
ഹെന്ന എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന അഭിനേത്രി?
സേബാ ഭക്ത്യാര്
മന്ദാകിനി
ഐശ്വര്യാ റായ്
കിമി കത്കാര്
7
മനുഷ്യക്കുരങ്ങില് കാണുന്നതും എന്നാല് കുരങ്ങില് കാണാത്തതും?
ശ്വാസകോശം
മുടി
അപ്പെന്ഡിക്സ്
വാല്
8
മഹാഭാരതത്തില് കാളിയനെന്ന് പേരായ സര്പ്പത്തിന്റെ അഹങ്കാരം തീര്ത്തതാരാണ്?
ഭീമന്
കൃഷ്ണന്
അര്ജ്ജുനന്
യുധിഷ്ഠിരന്
9
ഹര്ഷന്റെ ഭരണകാലത്തെക്കുറിച്ച് വെളിച്ചം വീശുന്ന സിയൂക്കി എന്ന പുസ്തകം രചിച്ചതാരാണ്?
ഹുയാങ്ങ് സാങ്ങ്
ഫാഹിയാന്
കുബ്ലായ് ഖാന്
മാര്ക്കോ പോളോ
10
ഏത് ആഫ്രിക്കന് രാജ്യത്തിന്റെ തലസ്ഥാനമാണ് കമ്പാല?
ഉഗാണ്ട
സുഡാന്
നൈജീരിയ
സൗത്ത് ആഫ്രിക്ക
General Knowledge Quiz 2
|
Sports Quiz 1
|
Entertainment Quiz 2
|
Cricket Quiz 5
|
Entertainment Quiz 4
Quiz in English
|
Quiz in Hindi
|
Quiz in Tamil
|
Quiz in Gujarati
|
Quiz in Punjabi
|
Quiz in Bengali
|
Quiz in Kannada
Quiz in Telugu
|
Quiz in Marathi
|
Quiz in Malayalam