വിജയികള്‍
കാറ്റഗറി ക്വിസ്
ഉത്തരമറിയുക (ദിവസത്തെ ക്വിസ്/01-Nov-2009)
Print
1 പാണ്ഡവന്മാരുടെ മഹാപ്രസ്ഥാനയാത്രക്കിടെ ആരാണ്‌ ആദ്യം നിലത്ത്‌ വീണത്‌?
സഹദേവന്‍
പാഞ്ചാലി
അര്‍ജ്ജുനന്‍
നകുലന്‍
2 കിഴക്കുപടിഞ്ഞാറന്‍ ലിഡ്ഡര്‍ നദികളുടെ ഇടയിലുള്ള ജങ്ക്‌ഷനില്‍ സ്ഥിതി ചെയ്യുന്ന നഗരം?
പാഹല്‍ഗാം
ഊട്ടി
കാസൗലി
കല്‍ക്ക
3 ആഗ്രയിലെ മോതി മസ്ജിദ്‌ ഏത്‌ ഇന്ത്യന്‍ ഭരണാധികാരിയാണ്‌ പണി കഴിപ്പിച്ചത്‌?
ഷാജഹാന്‍
ഔറംഗസേബ്‌
ബഹാദൂര്‍ഷാ സഫര്‍
ഹൂമയൂണ്‍
4 ഏത്‌ ക്രിക്കറ്റ്‌ കളിക്കാരന്റെ മധ്യനാമമാണ്‌ ബാലചന്ദ്ര?
സച്ചിന്‍ ടെണ്ടുല്‍ക്കര്‍
ദിലീപ്‌ വെങ്ങ്‌സര്‍ക്കാര്‍
അജി‍ത്‌ അഗാര്‍ക്കര്‍
അജി‍ത്‌ വഡേകര്‍
5 ബാബാ ബുദാന്‍ പര്‍വത നിര ഇന്ത്യയിലെവിടെയാണുള്ളത്‌?
ആസ്സാം
കര്‍ണാടക
ആന്ധ്രാപ്രദേശ്‌
പശ്ചിമബംഗാള്‍