വിജയികള്‍
കാറ്റഗറി ക്വിസ്
ഉത്തരമറിയുക (ദിവസത്തെ ക്വിസ്/03-Nov-2009)
Print
1 ഷാരൂഖാന്‍ നായകനാവുന്ന ദേവദാസില്‍ ചന്ദ്രമുഖിയായി അഭിനയിക്കുന്നതാര്‍?
ഐശ്വര്യാ റായ്‌
സോണാലി ബിന്ദ്രെ
ശ്രീദേവി
മാധുരി ദീക്ഷിത്‌
2 ലോകവ്യാപാര സംഘടനയുടെ ഡയറക്‍ടര്‍ ജനറലായി രണ്ടാമതും നിയമിതനായ വ്യക്തിയാര്?
സുപാച്ചൈ പനിച്പക്ഡി
റൊണേറ്റോ റുഗീറോ
പാസ്‌കല്‍ ലാമി
മൈക്ക് മൂര്‍
3 ഇന്ത്യയിലേ ഏത് പ്രദേശങ്ങളാണ് ഇപ്പോള്‍ ‘ഇക്കോളജിക്കല്‍ ഹോട്ട് സ്പോട്ട്’ ആയി പരിഗണിക്കപ്പെടുന്നത്?
പടിഞ്ഞാറന്‍‌ ഹിമാലയം
കിഴക്കന്‍‌ ഹിമാലയം
കിഴക്കന്‍‌ മലനിര
പടിഞ്ഞാറന്‍‌ മലനിരകള്‍‌
4 പ്രശസ്തമായ ‘ദി ആര്‍ഗുമെന്‍റീവ് ഇന്ത്യന്‍’ എന്ന പുസ്തകം രചിച്ചതാരാണ്?
ഖുശ്വന്ത് സിംഗ്
റോബിന്‍‌ ശര്‍‌മ
പവന്‍‌ കെ. വര്‍‌മ്മ
അമര്‍‌ത്യാ സെന്‍‌
5 എന്തുപേരിലാണ്‌ രക്ഷാബന്ധന്‍ രാത്രി മഹാരാഷ്ട്രയിലും ഗുജറത്തിലും അറിയപ്പെടുന്നത്‌?
ഉഗാദി
നരിയാല്‍ പൂര്‍ണിമ
പോള
ഗുഡി പദ്വ