Welcome Guest |
| എന്റെ പ്രൊഫൈല്‍
|
ലോഗിന്‍ ചെയ്യുക
ലോഗ്ഔട്ട് ചെയ്യുക
ഹോം
››
ഉത്തരമറിയുക
വിജയികള്‍
കാറ്റഗറി ക്വിസ്
കൂടുതല്‍..
എല്ലാ വിജയികളും
|
പ്രതിദിന ക്വിസ് കളിക്കുക
|
പ്രതിവാര ക്വിസ് കളിക്കുക
|
കാറ്റഗറി ക്വിസ്
ഉത്തരമറിയുക
(ദിവസത്തെ ക്വിസ്/04-Nov-2009)
1
ഏത് സന്ന്യാസിയുടെ ബോധോദയമാണ് ദീപാവലിയില്‍ ഓര്‍മിക്കപ്പെടുന്നത്?
ശ്രീബുദ്ധന്‍
രാമകൃഷ്ണ പരമഹംസര്‍
ദയാനന്ദ സരസ്വതി
നബി
2
സര്‍ദാര്‍ സരോവര്‍ പദ്ധതിയുടെ ഗുണഭോക്താക്കളായ സംസ്ഥാനങ്ങളാണ്……….
ഗുജറാത്ത്, മഹാരാഷ്‌ട്ര,എം.പി., രാജസ്ഥാന്‍
ഹിമാചല്‍ പ്രദേശ്, മദ്ധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവ
മണിപ്പൂര്‍, എം.പി., ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവ
മദ്ധ്യപ്രദേശ്, ഗുജറാത്ത്, കര്‍ണ്ണാടക, മഹാരാഷ്‌ട്ര എന്നിവ
3
ഏത് പോപ്പ് ഗ്രൂപ്പിന്റെ ആല്‍ബമാണ് താഷ് മാനിയ ഇസ്ക്?
യൂഫോറിയ
സ്റ്റീരിയോ നാഷന്‍
സില്‍ക്ക് റൂട്ട്
ബോംബെ വൈക്കിംഗ്‌സ്
4
ഏത് ഇന്ത്യന്‍ സ്‌നൂക്കര്‍ കളിക്കാരനാണ് യു.എ.ഇയുടെ ദേശീയ ടീമിന്റെ കോച്ചായി രണ്ടുവര്‍ഷം സേവനമനുഷ്ഠിച്ചത്?
യാസിന്‍ മര്‍ച്ചന്റ്
ഗീഥ് സേഥി
വില്‍സണ്‍ ജേ-ാണ്‍സ്
അശോക് ശാണ്ഡില്യ
5
റോഗന്‍ ജോഷിന്റെ പ്രധാന ചേരുവയെന്താണ്?
ഉഴുന്ന്
ചെമ്മീന്‍
ക്യാരറ്റ്
ഇറച്ചി
Entertainment Quiz 3
|
Mythology Quiz 1
|
Cricket Quiz 3
|
General Knowledge Quiz 7
|
Sports Quiz 2
Quiz in English
|
Quiz in Hindi
|
Quiz in Tamil
|
Quiz in Gujarati
|
Quiz in Punjabi
|
Quiz in Bengali
|
Quiz in Kannada
Quiz in Telugu
|
Quiz in Marathi
|
Quiz in Malayalam