Welcome Guest |
| എന്റെ പ്രൊഫൈല്‍
|
ലോഗിന്‍ ചെയ്യുക
ലോഗ്ഔട്ട് ചെയ്യുക
ഹോം
››
ഉത്തരമറിയുക
വിജയികള്‍
കാറ്റഗറി ക്വിസ്
കൂടുതല്‍..
എല്ലാ വിജയികളും
|
പ്രതിദിന ക്വിസ് കളിക്കുക
|
പ്രതിവാര ക്വിസ് കളിക്കുക
|
കാറ്റഗറി ക്വിസ്
ഉത്തരമറിയുക
(ദിവസത്തെ ക്വിസ്/05-Nov-2009)
1
റാം മനോഹര്‍ ലോഹ്യയോടൊത്ത് കോണ്‍ഗ്രസ്സ് മാഗസിനായ ഇന്‍ക്വിലാബിന്റെ പത്രാധിപത്വം വഹിച്ചിരുന്നതാര്‍?
വിജയലക്ഷ്‌മി പണ്ഡിറ്റ്
അരുണ അസഫലി
ആനീ ബസന്റ്
സരോജിനി നായിഡു
2
ഇന്ത്യയിലെവിടെയാണ് ശ്രീകൃഷ്‌ണ മ്യൂസിയമുള്ളത്?
ഗുജറാത്ത്
തമിഴ്‌നാട്
ഹരിയാന
വെസ്‌റ്റ് ബംഗാള്‍
3
സ്‌പിരിറ്റ് ഓഫ് സെയിന്റ് ലൂയീസ് എന്നത് എന്താണ്?
മുങ്ങിക്കപ്പല്‍
പ്ലെയിന്‍
കാര്‍
ഇലക്‌ട്രിക്ക് ട്രെയിന്‍
4
മഹാഭാരതത്തില്‍ ഹിഡിംബയുടെ മകനാരായിരുന്നു?
ഘടോത്കചന്‍
സുബാഹു
കീചകന്‍
ബകന്‍
5
ഏത് ദേശീയ പാര്‍ക്കിലാണ് കൃഷ്‌ണഗിരി ഉപവനമുള്ളത്?
കാന്‍ഹ ദേശീയ പാര്‍ക്ക്
പെരിയാര്‍ വന്യമൃഗസങ്കേതം
സഞ്ജയ് ഗാന്ധി ദേശീയ പാര്‍ക്ക്
കിയോലാഡിയോ ദേശീയ പാര്‍ക്ക്
Photo Quiz Quiz 1
|
History Quiz 4
|
General Knowledge Quiz 2
|
Mythology Quiz 4
|
Science Quiz 2
Quiz in English
|
Quiz in Hindi
|
Quiz in Tamil
|
Quiz in Gujarati
|
Quiz in Punjabi
|
Quiz in Bengali
|
Quiz in Kannada
Quiz in Telugu
|
Quiz in Marathi
|
Quiz in Malayalam