Welcome Guest |
| എന്റെ പ്രൊഫൈല്‍
|
ലോഗിന്‍ ചെയ്യുക
ലോഗ്ഔട്ട് ചെയ്യുക
ഹോം
››
ഉത്തരമറിയുക
വിജയികള്‍
കാറ്റഗറി ക്വിസ്
കൂടുതല്‍..
എല്ലാ വിജയികളും
|
പ്രതിദിന ക്വിസ് കളിക്കുക
|
പ്രതിവാര ക്വിസ് കളിക്കുക
|
കാറ്റഗറി ക്വിസ്
ഉത്തരമറിയുക
(ദിവസത്തെ ക്വിസ്/06-Nov-2009)
1
ഇന്ത്യന്‍ ഭരണഘടനയുടെ 16 വാം വകുപ്പ് എന്തിനുള്ളതാണ്?
ന്യൂനപക്ഷസംരക്ഷണത്തിന്
മതസ്വാതന്ത്ര്യത്തിന്
വ്യക്തി സ്വാതന്ത്ര്യത്തിന്
സര്‍ക്കാര്‍ ജോലിക്കുള്ള തുല്യ അവകാശത്തിന്
2
ഇനിപ്പറയുന്നവയില്‍ ഏതാണ് ഉപഗ്രഹമല്ലാത്തത്?
എസ്‌എല്‍വി-3
ആര്‍ എസ്-ഡി1
ഐആര്‍എസ്-1 ഡി
ഇന്‍സാറ്റ്-2ഡി
3
മഹാഭാരതത്തില്‍ പാഞ്ചാലിക്ക് അക്ഷയപാത്രം കൊടുത്തതാര്‍?
സൂര്യന്‍
ഇന്ദ്രന്‍
ചന്ദ്രന്‍
വരുണന്‍
4
സൗമിയെന്ന് സ്വന്തം ഭാഷയില്‍ അറിയപ്പെടുന്ന രാജ്യം?
നോര്‍വേ
ഡെന്‍മാര്‍ക്ക്
ഫിന്‍ലാന്‍ഡ്
ഈജിപ്‌ത്
5
വര്‍ഷവും താന്‍സെന്‍ ഉത്സവം നടക്കുന്ന ഇന്ത്യന്‍ നഗരം?
അഹമ്മദാബാദ്
മുംബൈ
ഗ്വാളിയോര്‍
അലഹബാദ്
Cricket Quiz 1
|
Brand Quiz Quiz 2
|
General Knowledge Quiz 1
|
Brand Quiz Quiz 1
|
General Knowledge Quiz 2
Quiz in English
|
Quiz in Hindi
|
Quiz in Tamil
|
Quiz in Gujarati
|
Quiz in Punjabi
|
Quiz in Bengali
|
Quiz in Kannada
Quiz in Telugu
|
Quiz in Marathi
|
Quiz in Malayalam